---
title: "പാനൂർ നഗരസഭ സ്ത്രീ പദവി പഠനം തുടർ പ്രവർത്തനം സമർത്ഥ 2025 - 26 സംഘടിപ്പിച്ചു."
english_title: "Panur Municipality organized the Women's Status Study Continuation Activity Samartha 2025 - 26"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346674/Panur Municipality organized the Women's Status Study Continuation Activity Samartha 2025 - 26"
published_at: "2026-03-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aee896aa46e_1001142417.jpg"
keywords: []
---

# പാനൂർ നഗരസഭ സ്ത്രീ പദവി പഠനം തുടർ പ്രവർത്തനം സമർത്ഥ 2025 - 26 സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ :അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി പാനൂർ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീപദവി പഠനം തുടർപ്രവർത്തനം `സമർത്ഥ'2025-26 പരിപാടി നടത്തി.പാനൂർ നഗരസഭ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ :അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി പാനൂർ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീപദവി പഠനം തുടർപ്രവർത്തനം `സമർത്ഥ'2025-26 പരിപാടി നടത്തി.പാനൂർ നഗരസഭ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

പാനൂർ നഗരസഭസമർത്ഥ 2025-26വാർഷിക പദ്ധതി സ്ത്രീപദവി പഠനം തുടർപ്രവർത്തനത്തിന്റെയും, വനിതാദിനത്തോടും അനുബന്ധിച്ച് സ്ത്രീശാക്തീകരണ ദ്വിദിന പരിപാടിയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കലും.പള്ളിക്കുനി അമ്പലഹാളിൽ നടന്നു.

പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ടി. എം. ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹസീന. കെ. സി ,അബ്‌ദുൾ മുനീർ. എൻ. പി,

എം. ടി. കെ. ബാബു,ഗീത. സി. എം.,സുരേന്ദ്രൻ. പി ,റീന. സി ,തൃപ്തി ടീച്ചർ ,ആബിത അഷ്‌റഫ്‌

നാഫിയ ,അൻസത്ത്‌ മീത്തൽഎന്നിവർ ആശംസ പ്രസംഗം നടത്തി.

സെക്രട്ടറി മനോജ്‌ കുമാർ. കെ. ആർ.

,ബിന്ദു മൊനാറത്ത്,എന്നിവർ ആശംസ പ്രസംഗം നടത്തി.സുഹൈൽ മേക്കുന്ന് സ്വാഗതവും ഷീന. എ. കെ. നന്ദിയും പറഞ്ഞു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

സ്ത്രീ സംരംഭകത്വം :സ്വപ്‌നങ്ങൾ സംരംഭങ്ങൾ ആകുമ്പോൾ എന്ന വിഷയത്തിൽ

സ്മിത. സി ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346674/Panur Municipality organized the Women's Status Study Continuation Activity Samartha 2025 - 26)